പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടിക്കോടില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബസിന്റെ ക്ലീനര്‍ കാഞ്ഞിരപ്പുഴ സ്വദേശി ദീ...
പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടിക്കോടില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബസിന്റെ ക്ലീനര്‍ കാഞ്ഞിരപ്പുഴ സ്വദേശി ദീപു (23) ആണ് മരിച്ചത്.
അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
മണ്ണാര്‍ക്കാട്-മൂന്നേക്കറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജുവൈദിയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസിന്റെ അടിയില്‍പ്പെട്ടാണ് ക്ലീനര്‍ മരിച്ചത്.
Keywords: Accident, Palakkad, death

COMMENTS