ഹൈദരാബാദ്: ഫ്ളാറ്റില്‍ അതിക്രമിച്ചുകയറി മോഷണം നടത്തിയെന്ന പരാതിയില്‍ തെലുങ്ക് നടന് അറസ്റ്റില്‍. ഭാര്യയുടെ പരാതിയിലാണ് നടന് ജിവിഎസ് കൃഷ...
ഹൈദരാബാദ്: ഫ്ളാറ്റില്‍ അതിക്രമിച്ചുകയറി മോഷണം നടത്തിയെന്ന പരാതിയില്‍ തെലുങ്ക് നടന് അറസ്റ്റില്‍. ഭാര്യയുടെ പരാതിയിലാണ് നടന് ജിവിഎസ് കൃഷ്ണ റെഡ്ഡിയെന്ന സാമ്രാട്ട് റെഡ്ഡി അറസ്റ്റിലായത്.
മധാപൂരിലെ ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി സിസിടിവി കാമറകള്‍ തകര്‍ക്കുകയും ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡികള്‍ മോഷ്ടിച്ചെന്നുമാണ് ഭാര്യ ഹരിത റെഡ്ഡിയുടെ പരാതി. ജനുവരി 13 നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഭാര്യ ഇല്ലാത്ത നേരത്താണ് നടന് ഫ്ളാറ്റിലെത്തി അതിക്രമം കാട്ടിയത്.
ഭാര്യയുടെ പരാതിയില്‍ 25 ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റുണ്ടായത്.
ഇന്റീരിയര്‍ ഡിസൈനറായ ഹരിതയെ 2015 ലാണ് സാമ്രാട്ട് വിവാഹം കഴിച്ചക്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. സ്ത്രീധന പീഡനം ആരോപിച്ച് മറ്റൊരു പരാതിയും ഹരിത സാമ്രാട്ടിനെതിരെ നല്‍കിയിട്ടുണ്ട്.
Keywords: Telugu, Actor, Arrest, Police, Samrat Reddy

COMMENTS