മുംബൈ: ബാഹുബലിയുടെ സര്‍വകാല റെക്കോഡ് വിജയം ഏറ്റവും അധികം ഗുണം ചെയ്തത് നടന് പ്രഭാസിനെയാണ്. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ താരമൂ...
മുംബൈ: ബാഹുബലിയുടെ സര്‍വകാല റെക്കോഡ് വിജയം ഏറ്റവും അധികം ഗുണം ചെയ്തത് നടന് പ്രഭാസിനെയാണ്. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടനാണ് പ്രഭാസ്.
പ്രഭാസിനെ നായകനാക്കി ബോളിവുഡ്ഡില്‍ സിനിമകള്‍ ഒരുങ്ങുന്നു. ഇതിനിടെ പ്രഭാസിന്റെ നായികയായി ദീപിക പദുകോണ്‍ എത്തുന്നു എന്നും വാര്‍ത്തകളുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ദീപികയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്്. എന്നാല്‍ പ്രഭാസിന്റെ പുറത്തിറങ്ങാനുള്ള ചിത്രം സഹോയില്‍ ശ്രദ്ധ കപൂറാണ് നായിക.
COMMENTS