ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി തുടരുന്നതിനിടെ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിനു നീക്കം തുടങ്ങി. സിപിഎം ജനറല്‍...
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി തുടരുന്നതിനിടെ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിനു നീക്കം തുടങ്ങി.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിച്ചുവരികയാണ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവരാണ് നീക്കം.
പ്രതിപക്ഷകക്ഷികളുമായി ഇക്കാര്യം ചര്‍ച്ച നടത്തിവരുന്നു. വിഷയത്തില്‍ നിയമനിര്‍മ്മാണസഭ ഇടപെടേണ്ട ഘട്ടമായെന്നും യച്ചൂരി പറഞ്ഞു.
നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. വിഷയത്തില്‍ ഇതുവരെ പരിഹാരമാകാത്ത സാഹചര്യത്തിലാണ് ഇംപീച്ച്മെന്റ് നീക്കം തുടങ്ങിയത്.
Keywords: Supreme court, India, Chief Justice, Impeachemnt motion, Sitaram Yechury

COMMENTS