സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു

ചെന്നൈ: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ഐ.വി.ശശി ചെന്നൈയില്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. കരളിനെ ബാധിച്ച കാന്‍സറിന് ദീര്‍ഘകാലമായി ചികി...


ചെന്നൈ: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ഐ.വി.ശശി ചെന്നൈയില്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. കരളിനെ ബാധിച്ച കാന്‍സറിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കുറച്ചുനാളായി ചികിത്സ തുടരുകയുമായിരുന്നു. ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും അപ്പോള്‍ തന്നെ മരണം സംഭവിക്കുകയുമായിരുന്നു.

നടി സീമയാണ് ഭീര്യ. അനു, അനി എന്നിവര്‍ മക്കളാണ്. കുടുംബ സമേതം ചെന്നൈയിലായിരുന്നു താമസം. ഇരുപ്പം വീട് ശശിധരന്‍ എന്നതാണ് പൂര്‍ണമായ പേര്. സിനിമയിലെത്തിയപ്പോള്‍ അതു ചുരുക്കിയാണ് ഐവി ശശിയായത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയാണ്. മദ്രാസ് സ്‌കൂള്‍ ഒഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷം കലാസംവിധായകനായാണ് സിനിമയിലെത്തിയത്.

സീമ, ഐവി ശശി

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 111 സിനിമകള്‍ക്കു സംവിധാനം നിര്‍വഹിച്ച് സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയിരുന്നു അദ്ദേഹം.

ഏറ്റവുമധികം മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകരില്‍ ഒരാളെന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തമാമ്. ദേശീയ പുരസ്‌കാര ജേതാവാണ്. കേരള സര്‍ക്കാര്‍ 2015ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

എ.വി.രാജ് സംവിധാനം ചെയ്ത കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1968ലായിരുന്നു ഈ ചിത്രം നിര്‍മിച്ചത്. 1975ല്‍ ഉത്സവം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

ഐവി ശശിയെ ആദരിക്കുന്ന ചടങ്ങില്‍ 
കമല്‍ ഹാസന്‍, മോഹന്‍ ലാല്‍, മമ്മൂട്ടി

1982 ല്‍ ആരൂഡം എന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് രണ്ടു തവണ ലഭിച്ചു. നര്‍ഗീസ് ദത്ത് പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അവളുടെ രാവുകളാണ് ഐവി ശശിയെ മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനാക്കി മാറ്റിയത്. ലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി. അവളുടെ രാവുകളിലെ നായികയായ സീമ പിന്നീട് ജീവിതസഖിയുമായി. ഇരുവരും മുപ്പതോളം സനിമകളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.


ദേവാസുരത്തിന്റെ സ്‌ക്രിപ്റ്റ് മോഹന്‍ലാലിന് കൊടുത്തിട്ട് ഐവി ശശി പറഞ്ഞു, വാര്യര്‍ കഥാപാത്രം ഇന്നസെന്റിന് ചെയ്യാന്‍ പറ്റുമോന്ന് ചോദിക്കൂ; ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ ഐവി ശശി



ഐ.വി.ശശി യാത്രയായത് മമ്മൂട്ടിയെ നായകനാക്കി കോഴിക്കോടിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം പൂവണിയാതെ


ഐവി ശശിയുടെ ഭൗതികദേഹം കോഴിക്കോട്ട് സംസ്‌കരിക്കണമെന്ന രഞ്ജിത്തിന്റെ ആവശ്യം നടക്കില്ല, സംസ്‌കാരം ചെന്നൈയിലെന്ന് ബന്ധുക്കള്‍


'സര്‍, എന്റെ ഭാഗം ശരിയായില്ലെ, എന്നെ കഴുതക്കുട്ടീ എന്നുവിളിച്ചില്ലല്ലോ?,' ഐ.വി. ശശിയോട് ഇങ്ങനെ ചോദിച്ച നടന്‍ പിന്നീട് സൂപ്പര്‍ താരമായി





ഐവി ശശിയുടെ ചിത്രങ്ങള്‍:
No.YearTitleLanguageNotes
11975UtsavamMalayalam
21976AnubhavamMalayalam
31976AalinganamMalayalam
41976AyalkariMalayalam
51976AbhinandanamMalayalam
61977AasheervaadamMalayalam
71977AnjaliMalayalam
81977Akale AakaashamMalayalam
91977AngeekaaramMalayalam
101977AbhiniveshamMalayalam
111977Itha Ivide VareMalayalam
121977Aa NimishamMalayalam
131977Aanandam ParamaanandamMalayalam
141977AnthardaahamMalayalam
151977Hridayame SakshiMalayalam
161977Innale InnuMalayalam
171977OonjaalMalayalam
181978Ee Manohara TheeramMalayalam
191978AnumodanamMalayalam
201978Avalude RavukalMalayalam
211978AmarshamMalayalam
221978Ithaa Oru ManushyanMalayalam
231978Vadakakku Oru HridayamMalayalam
241978Njan Njan MathramMalayalam
251978EetaMalayalam
261978Iniyum PuzhayozhukumMalayalam
271979Allauddinum Arputha VilakkumMalayalam
281979Allauddinum Albhutha VilakkumTamil
291979Pagalil Oru IravuTamil
301979Manasa Vacha KarmanaMalayalam
311979Man Ka AanganHindi
321979Anubhavangale NanniMalayalam
331979Ore Vaanam Ore BhoomiTamil
331979EzhamkadalinakkareMalayalam
341979AarattuMalayalam
351980PatitaHindi
361980IvarMalayalaam
371980AngaadiMalayalam
381980KaanthavalayamMalayalam
391980KarimpanaMalayalam
401980MeenMalayalam
411980GuruTamil
421980AshwaradhamMalayalaam
441980Ellam Un KairasiTamil
451980KaaliTamil
461981Orikkal KoodiMalayalaam
471981ThushaaramMalayalaam
481981ThrishnaMalayalam
491981Hamsa GeethamMalayalam
501981AhimsaMalayalam
511982Ee NaaduMalayalam
521982InaMalayalam
531982ThadakamMalayalam
541982John Jaffer JanardhananMalayalam
551982Sindoora Sandhyakku MounamMalayalam
561982Innallenkil NaaleMalayalam
571983America AmericaMalayalam
581983IniyengilumMalayalam
591983NaanayamMalayalam
601983KaikeyiMalayalam
611983AaroodamMalayalam
621984UyarangalilMalayalam
631984AthirathramMalayalam
641984Lakshman RekhaMalayalam
651984Aalkkoottathil ThaniyeMalayalam
661984AdiyozhukkukalMalayalam
671984KarishmaHindi
681984AksharangalMalayalam
691984KanamarayathuMalayalam
701985RangamMalayalam
711985AnubandhamMalayalam
721985AngadikkappurathuMalayalam
731985IdanilangalMalayalam
741985KarimbinpoovinakkareMalayalam
751986Abhayam ThediMalayalam
761986Ankhon Ki RishtaHindi
771986Koodanayum KattuMalayalam
781986VarthaMalayalam
791986AavanazhiMalayalam
801987Ithrayum KalamMalayalam
811987Adimakal UdamakalMalayalam
821987VruthamMalayalam
831987NalkavalaMalayalam
841987IllamTamil
851988AbkariMalayalam
861988AnuragiMalayalam
8719881921Malayalam
881988MukthiMalayalam
891989AksharathettuMalayalam
901989MrigayaMalayalam
911990VarthamanakaalamMalayalam
921990ArhathaMalayalam
931990MidhyaMalayalam
941991BhoomikaMalayalam
951991Inspector BalramMalayalam
961991NeelagiriMalayalam
971992Kallanum PolisumMalayalam
981992ApaarathaMalayalam
991993DevasuramMalayalam
1001993PadhaviMalayalam
1011993ArthanaMalayalam
1021994The CityMalayalam
1031995KolangalTamil
1041997VarnapakittuMalayalam
1051997AnubhoothiMalayalam
1061999Aayiram MeniMalayalam
1072000SradhaMalayalam
1082002Ee Naadu Innale VareMalayalam
1092003SymphonyMalayalam
1102006Balram vs TharadasMalayalam
1112009VellathoovalMalayalam


    കടപ്പാട്  : വിക്കിപീഡിയ

    Renowned film director IV Sasi passes away in Chennai. He was 69 years old. He was under treatment for  liver cancer for a long time.

    Keywords: IV Sasi, Movie, Cinema, Seema, Malayalam Film Director

    COMMENTS


    Name

    ',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,282,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5107,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,4,keral,2,Kerala,11127,Kochi.,2,Latest News,3,lifestyle,218,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1464,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,373,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,876,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1113,
    ltr
    item
    www.vyganews.com: സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു
    സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു
    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8WlI69_ADlqAMeaTSPckNTXjpocRh3p0eObGnMLOvT5qnJBISkT05UNkbdrnbVnKiStMFR-Tu1JeeZF6kK20S1_n2RSnaO7NNr5IvgYH0eaBeVixCHKZN9PfCF8BW6mgf2FY6LTtOgbI0/s640/iv+sasi_vyganews5.jpg
    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8WlI69_ADlqAMeaTSPckNTXjpocRh3p0eObGnMLOvT5qnJBISkT05UNkbdrnbVnKiStMFR-Tu1JeeZF6kK20S1_n2RSnaO7NNr5IvgYH0eaBeVixCHKZN9PfCF8BW6mgf2FY6LTtOgbI0/s72-c/iv+sasi_vyganews5.jpg
    www.vyganews.com
    https://www.vyganews.com/2017/10/director-iv-sasi-passes-away.html
    https://www.vyganews.com/
    https://www.vyganews.com/
    https://www.vyganews.com/2017/10/director-iv-sasi-passes-away.html
    true
    7866773985249407600
    UTF-8
    Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy