കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന പേരിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം മുൻ കായിക മന്ത്രി വി അബ്ദുറ...
കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയും പരിശോധനാ വിവരങ്ങളും എസ് ഐ ടി തലവൻ ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് ധരിപ്പിച്ചു.
കളമശ്ശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ നിർണായക രേഖകളും തെളിവുകളും ലഭിച്ചതായും, ഒന്നാം പ്രതി ആന്റോ അഗസ്റ്റിനെ ഉടൻ ചോദ്യം ചെയ്യുമെന്നും, സംഭവത്തിൽ ഇ ഡിയും (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Key Words : Financial Fraud Case, Messi, Investigation, V. Abdurahiman

COMMENTS