Excise seized large stock of liquor from Anto Augustine's house
കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബ വീട്ടില്‍ നിന്ന് 43 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു. മെസ്സിയെ കേരളത്തില്‍ കൊണ്ടുവരുന്നുയെന്ന പേരില്‍ നടത്തിയ തട്ടിപ്പിന്റെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിലാണ് വന്‍ തോതില്‍ വിദേശ മദ്യം കണ്ടെത്തിയത്.
തുടര്‍ന്ന് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ അനുമതിയില്ലാതെ വലിയ തോതില്‍ മദ്യം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്.
Keywords: Excise, Anto Augustine, Liquor. Seized, House, Police


COMMENTS