കാൽപ്പന്ത്‌ ലോകത്തെ മായാജാലക്കാരൻ വിരമിച്ചു

.

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിലെ തട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം : ലയണൽ മെസ്സി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ വിവാദങ്ങളിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ.  പ്ര...



തിരുവനന്തപുരം : ലയണൽ മെസ്സി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ വിവാദങ്ങളിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ.  പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തതിനെ തുടർന്ന് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കുന്ന ഈ സംഘത്തിന്റെ ചുമതല മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും വഹിക്കുക. 

റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തത് എങ്ങനെ, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നത് എങ്ങനെയെന്നതുൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുവദിച്ച ഉത്തരവുകൾക്ക് പിന്നിലെ കാരണം, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും എന്നിവയെല്ലാംപരിശോധിക്കാൻ സ്വാതന്ത്ര്യം  അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് വിവരം.

Key Words : Lionel Messi, Investigation

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,767,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7938,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18981,Kochi.,2,Latest News,3,lifestyle,354,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2620,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,414,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1105,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1267,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2621,
ltr
item
www.vyganews.com: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിലെ തട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘം
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിലെ തട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘം
https://blogger.googleusercontent.com/img/a/AVvXsEhDZ63Zpb-XpMyPCXrBB_vjEJK2wqDqJL2F84uNgB72aXFSOYTLb1NTdWulycK1XqRdIlCq0Sw_OoZzBFAYi-VaIhgn15iG_Sy89b2GZBnxMl8-ta2pQoFmhPSBrjPVozo-dCowRip_MyrSrHMGaxWfBM2b6_vU1eUzNhIzt2mDDzxtGTkNy96brd1Dg94n
https://blogger.googleusercontent.com/img/a/AVvXsEhDZ63Zpb-XpMyPCXrBB_vjEJK2wqDqJL2F84uNgB72aXFSOYTLb1NTdWulycK1XqRdIlCq0Sw_OoZzBFAYi-VaIhgn15iG_Sy89b2GZBnxMl8-ta2pQoFmhPSBrjPVozo-dCowRip_MyrSrHMGaxWfBM2b6_vU1eUzNhIzt2mDDzxtGTkNy96brd1Dg94n=s72-c
www.vyganews.com
https://www.vyganews.com/2026/08/fraud-in-name-of-bringing-lionel-messi.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/08/fraud-in-name-of-bringing-lionel-messi.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy