.

സാവരിയയുടെ കാല് മുതൽ തല വരെ ചതവുകൾ, മത പരിവർത്തനത്തിന് നിർബന്ധിച്ചു; ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം അകി ക്രൂരമെന്ന് കുടുംബം

കൊച്ചി : ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട  മെഡിക്കൽ വിദ്യാർഥിനിയും ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന...



കൊച്ചി : ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട  മെഡിക്കൽ വിദ്യാർഥിനിയും ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്-മിനി ദമ്പതികളുടെ മകളുമായ സാവരിയ ബസന്തിന്റെ മരണത്തിലാണ് സഹപാഠിയായ പ്രതിക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്.

അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ ആനം സാവരിയയെ അതിക്രൂരമായ മർദ്ദിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സാവരിയയുടെ ശരീരത്തിലുടനീളം മർദ്ദനമേറ്റ പാടുകളുണ്ട്. സാവരിയയുടെ കാല് മുതൽ തല വരെ ചതവുകൾ ഉണ്ടായിരുന്നു. പ്രതി മതപരിവർത്തനത്തിന് നിർബന്ധിച്ചു. എന്നാൽ സാവരിയ അതിന് തയ്യാറായില്ല. ഇക്കാര്യം സഹപാഠികൾ തങ്ങളോട് പറഞ്ഞതായും ബന്ധു പറയുന്നു.

ലാപ്ടോപ് കൊണ്ട് തലയ്ക്കടിയേറ്റാണ് സാവരിയ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. അതേസമയം ലാപ്പടോപ്പ് കൊണ്ടുള്ള അടിയേറ്റ് മാത്രമല്ല മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല. സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാവരിയയുടെ മാതാപിതാക്കൾ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി സദറുള്‍ ആനത്തിനെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. 

അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി.

Key Words :  Uzbekistan Murder

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,751,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7788,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18569,Kochi.,2,Latest News,3,lifestyle,345,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2584,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,408,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1048,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1233,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2543,
ltr
item
www.vyganews.com: സാവരിയയുടെ കാല് മുതൽ തല വരെ ചതവുകൾ, മത പരിവർത്തനത്തിന് നിർബന്ധിച്ചു; ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം അകി ക്രൂരമെന്ന് കുടുംബം
സാവരിയയുടെ കാല് മുതൽ തല വരെ ചതവുകൾ, മത പരിവർത്തനത്തിന് നിർബന്ധിച്ചു; ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം അകി ക്രൂരമെന്ന് കുടുംബം
https://blogger.googleusercontent.com/img/a/AVvXsEitJP6qkBhxxE69DSLz7sevGgYw2Bq93Bb4KLehX1pKhq2E1cFBhvkl-IJk1VVTcnpcBakflaoapeTosbTG4P_051nCinVloqQp9HHj9G7A_bojxrBVnzgC-lHXJOcGNTnfEIdDCBZz3wpWTbi6RZynfss6EEYSVUzk9chFy5C0tuk4bnkWQx_2R74I1Kck
https://blogger.googleusercontent.com/img/a/AVvXsEitJP6qkBhxxE69DSLz7sevGgYw2Bq93Bb4KLehX1pKhq2E1cFBhvkl-IJk1VVTcnpcBakflaoapeTosbTG4P_051nCinVloqQp9HHj9G7A_bojxrBVnzgC-lHXJOcGNTnfEIdDCBZz3wpWTbi6RZynfss6EEYSVUzk9chFy5C0tuk4bnkWQx_2R74I1Kck=s72-c
www.vyganews.com
https://www.vyganews.com/2026/07/sawariyas-bruises-from-head-to-toe.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/sawariyas-bruises-from-head-to-toe.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy