.

ഒറ്റക്കെട്ടായി ഭരണപക്ഷവും പ്രതിപക്ഷവും ; കേന്ദ്രസർക്കാരിന്റെ എഫ് സി ആർ എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി, എതിർത്ത് ബിജെപി

തിരുവനന്തപുരം :  കേന്ദ്രസർക്കാരിന്റെ എഫ് സി  ആർ എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. ബി ജെ.പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രമേയ...


തിരുവനന്തപുരം :  കേന്ദ്രസർക്കാരിന്റെ എഫ് സി  ആർ എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. ബി ജെ.പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രമേയത്തെ അനുകൂലിച്ചു. 

നിയമഭേദഗതി ഭരണഘടനയുടെ ആർട്ടിക്കിൾ 19, 25, 29 എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നും ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രിവി ഡി സതീശൻ പറഞ്ഞു. 

സന്നദ്ധസംഘടനകളുടെ ലൈസൻസ് റദ്ദാക്കാൻ നിയമഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ഇത് പിന്നാക്ക, ട്രൈബൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും.സന്നദ്ധ സേവന സംഘടനകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ചട്ടഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 111 പേർ പ്രമേയത്തെ അനുകൂലിക്കുകയും 2 പേർ എതിർക്കുകയും ചെയ്തു.

Key Words : Kerala Assembly, Central Government, FCRA Amendment, BJP 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,755,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7837,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18711,Kochi.,2,Latest News,3,lifestyle,346,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2597,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,412,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1061,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1248,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2573,
ltr
item
www.vyganews.com: ഒറ്റക്കെട്ടായി ഭരണപക്ഷവും പ്രതിപക്ഷവും ; കേന്ദ്രസർക്കാരിന്റെ എഫ് സി ആർ എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി, എതിർത്ത് ബിജെപി
ഒറ്റക്കെട്ടായി ഭരണപക്ഷവും പ്രതിപക്ഷവും ; കേന്ദ്രസർക്കാരിന്റെ എഫ് സി ആർ എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി, എതിർത്ത് ബിജെപി
https://blogger.googleusercontent.com/img/a/AVvXsEhcqVjfrGz_7o778NIJHFMJkPhFkk7dCpKk82pqodQkiKv_cwSiY-9RZb28O_sh1V0SwQGIM1gXm4Fejdsd-u203-zkAVUFv6yWQYnExY9OLIigPjarVz5d0BpmMIXcIIZWPuzdzYTtK4kf0et7pHcnr06620Y8nuX-Ak0vmIBkaUJ0VA36QwjvqzRXOhJ2
https://blogger.googleusercontent.com/img/a/AVvXsEhcqVjfrGz_7o778NIJHFMJkPhFkk7dCpKk82pqodQkiKv_cwSiY-9RZb28O_sh1V0SwQGIM1gXm4Fejdsd-u203-zkAVUFv6yWQYnExY9OLIigPjarVz5d0BpmMIXcIIZWPuzdzYTtK4kf0et7pHcnr06620Y8nuX-Ak0vmIBkaUJ0VA36QwjvqzRXOhJ2=s72-c
www.vyganews.com
https://www.vyganews.com/2026/07/ruling-party-and-opposition-united.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/07/ruling-party-and-opposition-united.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy