തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ട്രെയിനുകളുടെ സമയക്രമ...
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ റെയിൽവേ ഔദ്യോഗികമായി അറിയിക്കും.
ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുപുറമെ, പുരിയിലെ രഥയാത്രയോടനുബന്ധിച്ച് 300-ഓളം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Key Words : Kerala , Train, Onam

COMMENTS