കൊച്ചി : താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തി കോടതി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് താല്‍ക്കാലിക വിലക്ക്. ശ്വേത...
കൊച്ചി : താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തി കോടതി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് താല്‍ക്കാലിക വിലക്ക്. ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിട്ടു.
അമ്മയില്‍ നിന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്‍റ് പദവിയില്‍ തിരിച്ചെത്താൻ ശ്വേതയും സംഘവും നീക്കം ശക്തമാക്കിയതിന്‍റെ ഭാഗമായാണ് കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നത്.
Key Words : AMMA

COMMENTS