.

ധവളവപത്രം യു ഡി എഫ് തയ്യാറാക്കിയത് എ ഐ സഹായത്തോടെ, ഗുരുതരമായ പ്രശ്‌നമെന്ന് തോമസ് ഐസക്

തിരുവനന്തപുരം : പത്തു വർഷത്തെ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യു ഡി എഫ് തയ്യാറാക്കിയത് എ ഐ സഹായത്തോടെയാണെന്നും ഇത് ...


തിരുവനന്തപുരം : പത്തു വർഷത്തെ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യു ഡി എഫ് തയ്യാറാക്കിയത് എ ഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എ ഐ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് വിശകലനം ചെയ്ത‌ിട്ടുള്ളത്. 

195 പേജ് വരുന്ന രേഖ ഒരാഴ്ച‌കൊണ്ട് തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നിയിരുന്നു. രണ്ട് എ ഐ ടൂളുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. റിപ്പോർട്ടിൻ്റെ ഗണ്യമായ ഭാഗം എ ഐ ജനറേറ്റഡ് ആണെന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എ ഐ ഉപയോഗിക്കുന്നതിന് ഞാൻ എതിരല്ല. പക്ഷേ പ്രശ്നം രഹസ്യ രേഖകളെല്ലാം പബ്ലിക് ഡൊമെയ്നിലേക്ക് നൽകിയിരിക്കുകയാണിവിടെ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നടത്തണം' തോമസ് ഐസക് പറഞ്ഞു. 

രഹസ്യരേഖകൾ വിശകലനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണിത്. സുപ്രീംകോടതിയും ഹൈക്കോടതിയും കേന്ദ്ര ധനകാര്യ വകുപ്പും കേരള സർക്കാരും ഇതിനെ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Key Words : White Paper, Thomas Issac, UDF

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,755,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7837,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18712,Kochi.,2,Latest News,3,lifestyle,346,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2597,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,412,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1061,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1248,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2573,
ltr
item
www.vyganews.com: ധവളവപത്രം യു ഡി എഫ് തയ്യാറാക്കിയത് എ ഐ സഹായത്തോടെ, ഗുരുതരമായ പ്രശ്‌നമെന്ന് തോമസ് ഐസക്
ധവളവപത്രം യു ഡി എഫ് തയ്യാറാക്കിയത് എ ഐ സഹായത്തോടെ, ഗുരുതരമായ പ്രശ്‌നമെന്ന് തോമസ് ഐസക്
https://blogger.googleusercontent.com/img/a/AVvXsEhLf1rj2V-LPZCXYLf8DbeoyrwIE6qDV619RFYKj3r_ZMNRkpqV0xPJXIb3oWPhkkZfMrSXdg8jO8FCDL0PKRnwiEXOie4W2NMwX9r8OX3w13pE07Pk4ntFolCf6hTKDpJgtzAoUf5TQ19yLUdcLiBCtbeAj9NeDUuc7tUzBrnkLGuIaJ_Bby_iKItATKno
https://blogger.googleusercontent.com/img/a/AVvXsEhLf1rj2V-LPZCXYLf8DbeoyrwIE6qDV619RFYKj3r_ZMNRkpqV0xPJXIb3oWPhkkZfMrSXdg8jO8FCDL0PKRnwiEXOie4W2NMwX9r8OX3w13pE07Pk4ntFolCf6hTKDpJgtzAoUf5TQ19yLUdcLiBCtbeAj9NeDUuc7tUzBrnkLGuIaJ_Bby_iKItATKno=s72-c
www.vyganews.com
https://www.vyganews.com/2026/06/thomas-isaac-says-udf-prepared-white.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/thomas-isaac-says-udf-prepared-white.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy