തിരുവനന്തപുരം : രാജ്യാന്തര വിപണിയിൽ 300 രൂപയോളം വിലയുള്ളപ്പോഴാണ് സർക്കാർ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചത്. ഇതിലൂടെ സർക്കാർ ജനങ്ങളെ അപഹാസ്യരാ...
തിരുവനന്തപുരം : രാജ്യാന്തര വിപണിയിൽ 300 രൂപയോളം വിലയുള്ളപ്പോഴാണ് സർക്കാർ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചത്. ഇതിലൂടെ സർക്കാർ ജനങ്ങളെ അപഹാസ്യരാക്കി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന സംവിധാനം മാത്രമാണിതെന്നും എൻ ഹരി വിമർശിച്ചു. റബർ ബോർഡ് പ്രസിഡൻറായി എൻ ഹരിയെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.
കോട്ടയം ബി ജെ പി മേഖല പ്രസിഡന്റാണ് എൻ ഹരി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഉത്തരവിറക്കിയത്. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനം മാറ്റില്ലെന്ന് എൻ ഹരി വ്യക്തമാക്കിയിട്ടുണ്ട്.
Key Words : Kerala Budget, Rubber Board Chairman N Hari.

COMMENTS