.

റബർകൃഷിയിലേക്ക് കർഷകരെ ആകർഷിക്കാൻ നടപടികൾ എടുക്കും : റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  തിരുവനന്തപുരം : റബ്ബർ കൃഷിക്കെതിരെയുള്ള കുപ്രചരണങ്ങൾ ചെറുക്കുമെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു. ചെയർമാനായി ചുമതലയേറ്റ ശേഷം മാധ്യമ...

 


തിരുവനന്തപുരം : റബ്ബർ കൃഷിക്കെതിരെയുള്ള കുപ്രചരണങ്ങൾ ചെറുക്കുമെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു. ചെയർമാനായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകും.  

ടാപ്പ് ചെയ്യാത്ത തോട്ടങ്ങൾ പുനരുദ്ധരിക്കുന്നതിനും കർഷകരെ കൃഷിയിലേക്ക് മടക്കി കൊണ്ടുവരുന്നതിനും റബ്ബർ ബോർഡ് നേതൃപരമായ പങ്കുവഹിക്കും. റബർ കർഷകരുടെ ആശങ്ക പരിഹരിക്കും. മറ്റു  കൃഷികളിലേക്ക് പോയവരെ റബ്ബർ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബോർഡ് തലത്തിൽ പ്രചാരണം നടത്തും. 

റബർ ഉൽപാദക സംഘങ്ങളുമായി ചർച്ച നടത്തും. കൃഷിയെ കുറിച്ചുള്ള ആശങ്ക പരിഹരിക്കും. ഈ മേഖലയിലെ പ്രശ്നങ്ങൾക്ക്   ശാശ്വത പരിഹാരം കാണും. വിവിധ തലത്തിലുള്ള ചർച്ചകൾ നടത്തി വിദഗ്ധരുമായി കൂടിയാലോചന നടത്തി റബർ കൃഷിയെ കൂടുതൽ ജനകീയമാക്കും. റബ്ബർ ബോർഡ് ചെയർമാനായി ഇന്ന് രാവിലെ എൻ ഹരി ചുമതലേറ്റു.

Key Words : Farmers, Rubber Board Chairman N. Hari

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,752,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7793,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18576,Kochi.,2,Latest News,3,lifestyle,345,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2584,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,408,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1048,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1233,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2543,
ltr
item
www.vyganews.com: റബർകൃഷിയിലേക്ക് കർഷകരെ ആകർഷിക്കാൻ നടപടികൾ എടുക്കും : റബർ ബോർഡ് ചെയർമാൻ എൻ. ഹരി
റബർകൃഷിയിലേക്ക് കർഷകരെ ആകർഷിക്കാൻ നടപടികൾ എടുക്കും : റബർ ബോർഡ് ചെയർമാൻ എൻ. ഹരി
https://blogger.googleusercontent.com/img/a/AVvXsEhy6-LAOdTJtHnNVl_2O3TmomCoSnz9PLxBQ-6vR2Lf04DCtnfhZf-qTyBjOsaW6OO9i4TiRVylcpXvCgffzcigcaI2B7wsCaOYTMLGhnGQyinkY-gA3BE_dw5gp1ZLczcYJsOiKos1iNzmzTshlmzgZh3dokQsAsE_Fq9WgiRTJz7W9nN6ERRU65nmQKOn
https://blogger.googleusercontent.com/img/a/AVvXsEhy6-LAOdTJtHnNVl_2O3TmomCoSnz9PLxBQ-6vR2Lf04DCtnfhZf-qTyBjOsaW6OO9i4TiRVylcpXvCgffzcigcaI2B7wsCaOYTMLGhnGQyinkY-gA3BE_dw5gp1ZLczcYJsOiKos1iNzmzTshlmzgZh3dokQsAsE_Fq9WgiRTJz7W9nN6ERRU65nmQKOn=s72-c
www.vyganews.com
https://www.vyganews.com/2026/06/steps-will-be-taken-to-attract-farmers.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/steps-will-be-taken-to-attract-farmers.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy