തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീനയെ സ്ഥലം മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (KAT) സ്റ്...
തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീനയെ സ്ഥലം മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (KAT) സ്റ്റേ ചെയ്തു. സ്ഥലംമാറ്റത്തിനെതിരെ ഡോ. റീന നൽകിയ ഹർജിയിലാണ് ട്രൈബ്യൂണലിന്റെ അടിയന്തര നടപടി.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നും 'തൊരപ്പന്‍ പണി' കാണിച്ചുവെന്നും ആരോപിച്ച് ഡോ. റീനയ്ക്കെതിരെ ആരോഗ്യമന്ത്രി കടുത്ത ഭാഷയിൽ പരസ്യ വിമർശനം ഉന്നയിച്ചിരുന്ന പശ്ചാത്തലത്തിൽ, ഈ സ്റ്റേ ഉത്തരവ് ആരോഗ്യവകുപ്പിനും സർക്കാരിനും കനത്ത രാഷ്ട്രീയ തിരിച്ചടിയായി മാറി.
Key Words : Health Department, Minister Muraleedharan, Dr. Reena

COMMENTS