തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതുഅവധി പുതുക്കി നിശ്ചയിച്ചു. ജൂൺ 26 വെള്ളിയാഴ്ചയായിരിക്കും സംസ്ഥാനത്തെ പുതുക്കിയ മുഹറം അവധ...
തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതുഅവധി പുതുക്കി നിശ്ചയിച്ചു. ജൂൺ 26 വെള്ളിയാഴ്ചയായിരിക്കും സംസ്ഥാനത്തെ പുതുക്കിയ മുഹറം അവധി. മുൻപ് കലണ്ടർ പ്രകാരം ജൂൺ 25 വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്.മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ മുഹറം 10 (ആഷുറ) വെള്ളിയാഴ്ചയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അവധി ദിനത്തിൽ മാറ്റം വരുത്തിയത്. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
Key Words : Muhram, Holiday

COMMENTS