കൊച്ചി: മാസപ്പടി കേസിൽ നിർണ്ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എൻഫോഴ്സസ്മെൻ്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത...
കൊച്ചി: മാസപ്പടി കേസിൽ നിർണ്ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എൻഫോഴ്സസ്മെൻ്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും.
സിഎംആർഎലിനും എക്‌സലോജികിനും ഇടയിൽ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഐഡി ശരൺ എസ് കർത്തയോട് തേടുക.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകളും എക്‌സലോജിക് കമ്പനി മേധാവിയുമായ വീണ ടിയുടെ ചോദ്യം ചെയ്യലിൽ ബുധനാഴ്‌ചയാണ് നിശ്ചയിച്ചിരിക്കുന്നത്.
Key Words : Masapadi case, ED , CMRL MD Sasidharan Kartha

COMMENTS