സർക്കാരിന് ആശ്വാസം; ഡി.എച്ച്എസ്. റീനയുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം : സർക്കാരിന് ആശ്വാസമായി കോടതി ഉത്തരവ്. എച്ച്എസ്.റീനയുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്ര റ്റീവ് ട്രൈബൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി....



തിരുവനന്തപുരം : സർക്കാരിന് ആശ്വാസമായി കോടതി ഉത്തരവ്. എച്ച്എസ്.റീനയുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്ര റ്റീവ് ട്രൈബൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പകരം ആളെ നിയമിച്ചത് അംഗീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്നു ഡോ. കെ.ജെ. റീനയെ നീക്കിയതു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരേ സർക്കാർ സമർപ്പിച്ച ഹർജിയിൽ ആണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.

ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറഞ്ഞത്. 2026 ഫെബ്രുവരിയിൽ ഡോ. റീനയുടെ നിയമന കാലയളവ് അവസാനിച്ചതാണെന്ന് അഡ്വക്കേറ്റ് ജനറൻ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്ന് കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്ക് ചുമതല നല്കുകയും ചെയ്തിരുന്നു. 

എറണാകുളം പബ്ലിക് ഹെൻത്ത് ലബോറട്ടറി ഡയറക്ടർ ആയാണ് ഡോ. റീനയെ മാറ്റി നിയമിച്ചത്.  ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

Key Words : High Court, Administrative Tribunal, DHS Reena's transfer

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,754,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7807,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18637,Kochi.,2,Latest News,3,lifestyle,345,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2590,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,409,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1053,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1238,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2562,
ltr
item
www.vyganews.com: സർക്കാരിന് ആശ്വാസം; ഡി.എച്ച്എസ്. റീനയുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സർക്കാരിന് ആശ്വാസം; ഡി.എച്ച്എസ്. റീനയുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
https://blogger.googleusercontent.com/img/a/AVvXsEgZvTTNHwyuLRNEsjbpCdQV8Ybq1Lp8abZ9OLHWRMT_jsTbo2FnVBO_5uA12uB_C4N_94EXyDSk722YB55gWaDfLNKANp8n2LuN82T-RJvHzy04vbWiWvcIArK5bRrWSwre1CtV2Ckzau7G3gyaTHgsotJqdo0Rcmi1PGLAkKZ218x_vNPhufYTi91mHoMK
https://blogger.googleusercontent.com/img/a/AVvXsEgZvTTNHwyuLRNEsjbpCdQV8Ybq1Lp8abZ9OLHWRMT_jsTbo2FnVBO_5uA12uB_C4N_94EXyDSk722YB55gWaDfLNKANp8n2LuN82T-RJvHzy04vbWiWvcIArK5bRrWSwre1CtV2Ckzau7G3gyaTHgsotJqdo0Rcmi1PGLAkKZ218x_vNPhufYTi91mHoMK=s72-c
www.vyganews.com
https://www.vyganews.com/2026/06/high-court-quashes-administrative.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/high-court-quashes-administrative.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy