തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 85 രൂപയുടെയും പവന് 680 രൂപയുടെയും ഇടിവാണ് ഇന്നുണ്ടാ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 85 രൂപയുടെയും പവന് 680 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 13,110 രൂപയും ഒരു പവന് 1,04,880 രൂപയുമായി.
ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ 1.19 ലക്ഷം രൂപയെങ്കിലും നല്‍കണം. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 10,830 രൂപയായി. എന്നാല്‍ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണുള്ളത്.
Keywords: Gold rate, Today, Decrease, Kerala


COMMENTS