Following Shweta Menon's Resignation, AMMA Forms Ad-Hoc Committee Led by Ramesh Pisharody
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചതിനു പിന്നാലെ പുതിയ തിരഞ്ഞെടുപ്പിനായി എം.എല്‍.എയും നടനുമായ രമേഷ് പിഷാരടിയെ അദ്ധ്യക്ഷനാക്കി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ നടന്‍ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിഷാരടിയെ അഡ്‌ഹോക്ക് കമ്മിറ്റി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. മുന്‍മന്ത്രി ഗണേശ് കുമാറും അഡ്‌ഹോക്ക് കമ്മിറ്റിയില്‍ അംഗമാണ്.
അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി നാല് മാസമാണ്. ഇതിനകം പുതിയ ഭരണസമിതിയെ ചുമതല ഏല്പിക്കാനുള്ള നടപടികളിലേക്ക് സംഘടന കടക്കും.
Summary: Following the resignation of the AMMA governing body led by Shweta Menon, an ad-hoc committee has been formed to lead the actors' association. The ad-hoc committee was constituted with MLA and actor Ramesh Pisharody as its chairman.
Following Shweta's resignation, actor Jagadish had been entrusted with the responsibility of forming the ad-hoc committee. Pisharody was selected as the ad-hoc committee chairman after discussions held under the leadership of Jagadish. Former minister Ganesh Kumar is also a member of the committee.
The tenure of the ad-hoc committee is four months. Within this period, the actors' association will proceed with the election process to appoint a new governing body.


COMMENTS