.

എപ്സ്റ്റീൻ എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ പദ്ധതിയിട്ടു; മൂന്ന് സ്ത്രീകളുമായുള്ള ബന്ധം വെളിപ്പെടുത്തി ബിൽ ഗേറ്റ്സ്

വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ തന്റെ വിവാഹേതര ബന്ധങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ പദ്ധതിയിട്ടിരുന...


വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ തന്റെ വിവാഹേതര ബന്ധങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ വെളിപ്പെടുത്തൽ. 

യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ ബിൽ ഗേറ്റ്സ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പിലാണ് ഈ നിർണായക വിവരങ്ങളുള്ളത്.തനിക്ക് മൂന്ന് സ്ത്രീകളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നുവെന്ന് ബിൽ ഗേറ്റ്സ് സമിതിക്ക് മുന്നിൽ സമ്മതിച്ചു. റഷ്യൻ ബ്രിഡ്ജ് കളിക്കാരി മിലാ അന്റോണോവ, ന്യൂക്ലിയർ ഫിസിസിസ്റ്റ് കരീമ നിഗ്മതുലിന, ആലിസ് ജേക്കബ്‌സ് നെസ്സൽറോഡ്റ്റ് എന്നിവരുമായായിരുന്നു ഈ ബന്ധങ്ങൾ. തന്റെ വ്യക്തിജീവിതത്തിലെ ഈ രഹസ്യങ്ങൾ ഉപയോഗിച്ച് എപ്സ്റ്റീൻ തന്നെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായും അദ്ദേഹത്തിന്റെ ഇമെയിൽ ഡ്രാഫ്റ്റുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ഗേറ്റ്സ് പറഞ്ഞു. 

എന്നാൽ എപ്സ്റ്റീൻ തന്നെ നേരിട്ട് ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, റഷ്യൻ യുവതികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗിക രോഗം ബാധിച്ചുവെന്ന എപ്സ്റ്റീന്റെ ഫയലുകളിലെ ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു. തനിക്ക് ഒരിക്കലും അത്തരം രോഗങ്ങൾ ഉണ്ടായിട്ടില്ലെന്നും ഭാര്യ അറിയാതെ മരുന്ന് കഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എപ്സ്റ്റീനുമായി സമ്പർക്കം പുലർത്തിയത്. നാല് വർഷത്തിനിടെ 12 മുതൽ 14 തവണ വരെ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെങ്കിലും അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചത് ജീവിതത്തിലെ വലിയൊരു തെറ്റായിരുന്നുവെന്നും ബിൽ ഗേറ്റ്സ് മൊഴിയിൽ സമ്മതിച്ചു.

Key Words : Epstein , Blackmail, Bill Gates

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,752,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7792,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18576,Kochi.,2,Latest News,3,lifestyle,345,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2584,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,408,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1048,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1233,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2543,
ltr
item
www.vyganews.com: എപ്സ്റ്റീൻ എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ പദ്ധതിയിട്ടു; മൂന്ന് സ്ത്രീകളുമായുള്ള ബന്ധം വെളിപ്പെടുത്തി ബിൽ ഗേറ്റ്സ്
എപ്സ്റ്റീൻ എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ പദ്ധതിയിട്ടു; മൂന്ന് സ്ത്രീകളുമായുള്ള ബന്ധം വെളിപ്പെടുത്തി ബിൽ ഗേറ്റ്സ്
https://blogger.googleusercontent.com/img/a/AVvXsEiwpTs5FPOk-gYP-y87aR30I5nV2cN8yeI4OydCRiYUGgL2x1t8bZ2jppkZjscxWnclN5btpMUe9hvMkoVZcaLcwB2nt8pFlJqxXhVUeRsfjt4s4l4eeG-iUshWq57XfHWxHJodAR0Zv_urh_hdVJe21z_jelSF524Gn7kRO9dHEiIjXo3N9LXSCLoU4wuo
https://blogger.googleusercontent.com/img/a/AVvXsEiwpTs5FPOk-gYP-y87aR30I5nV2cN8yeI4OydCRiYUGgL2x1t8bZ2jppkZjscxWnclN5btpMUe9hvMkoVZcaLcwB2nt8pFlJqxXhVUeRsfjt4s4l4eeG-iUshWq57XfHWxHJodAR0Zv_urh_hdVJe21z_jelSF524Gn7kRO9dHEiIjXo3N9LXSCLoU4wuo=s72-c
www.vyganews.com
https://www.vyganews.com/2026/06/epstein-planned-to-blackmail-me-bill.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/epstein-planned-to-blackmail-me-bill.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy