.

ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന്‌ ഊർജം നൽകുന്നു, പ്രവാസികൾക്കും നിക്ഷേപകർക്കും മികച്ച പിന്തുണ- എം.എ.യൂസഫലി

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന്‌ ഊർജം നൽകുന്നതെന്ന് നോർക്ക വൈസ് ചെയർമാന...



തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന്‌ ഊർജം നൽകുന്നതെന്ന് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. യുവ സംരംഭകർക്ക് ഉൾപ്പെടെ വലിയ പ്രതീക്ഷ നൽകുന്നതാണ് ബജറ്റ്‌ പ്രഖ്യാപനങ്ങൾ. 

കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിനു വേഗത നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ഇൻവെസ്റ്റ് കേരളം സെൽ, നിക്ഷേപാനന്തര പിന്തുണ എന്നിവ നൽകുന്ന ഏകജാലക സംവിധാനം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനൽകുന്ന പ്രത്യേക സാമ്പത്തിക മേഖലയായ സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്.

പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പോലുള്ള പ്രഖ്യാപനങ്ങൾ പ്രവാസികൾക്കും നിക്ഷേപകർക്കും മികച്ച പിന്തുണ നൽകുന്നതാണ്. കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബ് ആക്കാനുള്ള തീരുമാനം വലിയ നിക്ഷേപങ്ങൾക്ക് വഴി തുറക്കും. കൂടാതെ ചെറുകിട സംരംഭകർക്കും കാർഷിക മേഖലയ്ക്കും ഉണർവേകുന്നത് കൂടിയാണ് പ്രഖ്യാപനങ്ങൾ.

വൺ കേരള കരുതൽ പദ്ധതി, ഇൻഷുറൻസ് പദ്ധതി ഉൾപ്പെടെയുള്ള ജനക്ഷേമത്തിലധിഷ്ഠിതമായ പദ്ധതികളിലൂടെ ജനങ്ങളെ ചേർത്ത് പിടിക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള സമീപനമാണ് ബജറ്റ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Key Words : Budget, Yusuf Ali

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,756,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7840,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18721,Kochi.,2,Latest News,3,lifestyle,347,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2597,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,412,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1061,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1248,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2575,
ltr
item
www.vyganews.com: ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന്‌ ഊർജം നൽകുന്നു, പ്രവാസികൾക്കും നിക്ഷേപകർക്കും മികച്ച പിന്തുണ- എം.എ.യൂസഫലി
ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന്‌ ഊർജം നൽകുന്നു, പ്രവാസികൾക്കും നിക്ഷേപകർക്കും മികച്ച പിന്തുണ- എം.എ.യൂസഫലി
https://blogger.googleusercontent.com/img/a/AVvXsEhrQiiP2fR8osBluQDxowj8qLA6askWswn8UZvcllq69XtFF1UYa_wwWeqm34SEfXPKcfeYQxn7uhRWJW3aOMfrVpy_132ZYr6GeavkfsHYNDAhk-0rx61qLfMyLoUfUFjcsvj3By-QutYdBJhOGx7R5dLip9-W75sgTOXTumymK4x3SteYE40hi_XNAp6r
https://blogger.googleusercontent.com/img/a/AVvXsEhrQiiP2fR8osBluQDxowj8qLA6askWswn8UZvcllq69XtFF1UYa_wwWeqm34SEfXPKcfeYQxn7uhRWJW3aOMfrVpy_132ZYr6GeavkfsHYNDAhk-0rx61qLfMyLoUfUFjcsvj3By-QutYdBJhOGx7R5dLip9-W75sgTOXTumymK4x3SteYE40hi_XNAp6r=s72-c
www.vyganews.com
https://www.vyganews.com/2026/06/budget-provides-impetus-to-keralas.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/budget-provides-impetus-to-keralas.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy