actress Sanjita Ugale committed suicide
മുംബൈ: ബോളിവുഡ് നടി സഞ്ജിത ഉഗാലയെ (22) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുംബൈയിലെ വസതിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സീരിയലുകളിലൂടെയും സിനിമകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സഞ്ജിത ഉഗാല. സജന്‍ ഖര്‍, ഡില്‍വാലി ദുല്‍ഹ ലേ ജായേഗി, വാഗ്ലെ കി ദുനിയ എന്നിവയാണ് അവരുടെ ശ്രദ്ധിക്കപ്പെട്ട പരമ്പരകള്‍.
മാത്രമല്ല വിക്കി കൗശല്‍ നായകനായ ഛാവ എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം സഞ്ജിത ഉഗാല ചെയ്തിരുന്നു.
Keywords: Sanjita Ugale, Suicide, Bollywood, Sunday


COMMENTS