.

ബിജെപി നേതാവ് എൻ. ഹരി റബർ ബോർഡ് ചെയർമാൻ

കോട്ടയം: ബിജെപി മധ്യമേഖലാ പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ റബർ ബോർഡ് ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമ...


കോട്ടയം: ബിജെപി മധ്യമേഖലാ പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ റബർ ബോർഡ് ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. 

ഇതുസംബന്ധിച്ച കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.റബർ ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ചെയർമാൻ പദവിയിലേക്ക് നേരിട്ട് നിയമിതനാകുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം റബർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.

മുൻ ചെയർമാൻ ഡോ. സവാർ ധനാനിയ ഒഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ 18 മാസമായി റബർ ബോർഡിന് സ്ഥിരം ചെയർമാൻ ഉണ്ടായിരുന്നില്ല. ഈ കാലയളവിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കായിരുന്നു താൽക്കാലിക ചുമതല. ഇതിനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

ദീർഘകാലം ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന എൻ. ഹരി കോട്ടയം പള്ളിക്കത്തോട് (ആനിക്കാട്) സ്വദേശിയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. കോട്ടയം ആസ്ഥാനമായാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള റബർ ബോർഡ് പ്രവർത്തിക്കുന്നത്.

Key Words : BJP ,  N. Hari, Rubber Board Chairman

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,756,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7844,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18731,Kochi.,2,Latest News,3,lifestyle,347,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2599,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,412,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1061,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1250,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2575,
ltr
item
www.vyganews.com: ബിജെപി നേതാവ് എൻ. ഹരി റബർ ബോർഡ് ചെയർമാൻ
ബിജെപി നേതാവ് എൻ. ഹരി റബർ ബോർഡ് ചെയർമാൻ
https://blogger.googleusercontent.com/img/a/AVvXsEj5t5rGqReIEDUSCZ8j-RCDZ7_kfSwpNqMnrMGebLCQIjUKMbm24krChZdtmnnvJy706x25jB7dsdTQijcgmmP8FKWuyYszTMGNmJKriJLnQQJeiidsMMTAQj5OCAd4e0NgX7vLamhuYLH6vhruROteO_Sg_kXYn5_ojzCX2U0guPascvjH9tYY038mn9vw
https://blogger.googleusercontent.com/img/a/AVvXsEj5t5rGqReIEDUSCZ8j-RCDZ7_kfSwpNqMnrMGebLCQIjUKMbm24krChZdtmnnvJy706x25jB7dsdTQijcgmmP8FKWuyYszTMGNmJKriJLnQQJeiidsMMTAQj5OCAd4e0NgX7vLamhuYLH6vhruROteO_Sg_kXYn5_ojzCX2U0guPascvjH9tYY038mn9vw=s72-c
www.vyganews.com
https://www.vyganews.com/2026/06/bjp-leader-n-hari-rubber-board-chairman.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/06/bjp-leader-n-hari-rubber-board-chairman.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy