Popular singer Zubeen Garg dies in a scuba diving accident in Singapore.
ന്യൂഡൽഹി : പ്രശസ്ത ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ സ്കൂബ ഡൈവിംഗ് അപകടത്തിൽ അന്തരിച്ചു. 52 വയസ്സായിരുന്നു
നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂരിലെത്തിയതായിരുന്നു അദ്ദേഹം. സ്കൂബ ഡൈവിംഗിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അദ്ദേഹത്തിന്റെ വിയോഗം സംഗീത ലോകത്തിനും ആരാധകർക്കും വലിയ വേദനയാണ് നൽകുന്നത്.
Summary: Popular singer Zubeen Garg dies in a scuba diving accident in Singapore.


COMMENTS