തിരുവനന്തപുരം : മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ജൂണ്‍ ജൂലൈ ആണ്മഴക്കാല...
തിരുവനന്തപുരം : മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ജൂണ്‍ ജൂലൈ ആണ്മഴക്കാലം, ഏപ്രില്‍ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചര്‍ച്ചയാക്കാം. ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കാം. മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടന പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Mid-Summer Vacation, Education Minister V Sivankutty
COMMENTS