വാഷിങ്ടണ്‍: യുക്രൈന് വന്‍ തിരിച്ചടിയായി യുഎസ് നടപടി. റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് വേണ്ടിയുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്...
വാഷിങ്ടണ്‍: യുക്രൈന് വന്‍ തിരിച്ചടിയായി യുഎസ് നടപടി. റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് വേണ്ടിയുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചു.
റഷ്യന്‍ വ്യോമാക്രമങ്ങളെ ചെറുക്കന്നതിനുള്ള മിസൈലുകളടക്കം കിട്ടാതായതോടെ റഷ്യന്‍ ആക്രമണം ചെറുക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് യുക്രൈന്‍ സൈന്യം.
യുഎസ് വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് അമേരിക്ക നിര്‍ത്തലാക്കിയത്. ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതുമുതല്‍ യുക്രൈന് നല്‍കിവരുന്ന ആയുധ സഹായം കുറഞ്ഞിരുന്നു.
Key Words: Ukraine, USA, Russia - Ukraine War
COMMENTS