Tens of thousands flock to the AKG Center to pay their last respects to the late beloved leader VS Achuthanandan
തിരുവനന്തപുരം: അന്തരിച്ച പ്രിയ നേതാവ് വിഎസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ എകെജി സെൻ്റിൽ ഒഴുകി യെത്തുന്നത് പതിനായിരങ്ങൾ.
പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ നീണ്ട ക്യൂവാണ് എ കെ ജി പഠന ഗവേഷ കേന്ദ്രത്തിനു മുന്നിൽ.
വിഎസിന്റെ ഉപയോഗത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്നുദിവസത്തെ ഔദ്യോഗി ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾ ചൊവ്വാഴ്ച അവധി നൽകിയിട്ടുണ്ട്.
എകെജി സെൻററിൽ നിന്ന് വിഎസിന്റെ ഭൗതിക ദേഹം ബാർട്ടൻ ഹില്ലിൽ മകൻറെ വീട്ടിലേക്ക് കൊണ്ടുപോകും.
നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതു ദർശനം ഉണ്ടായിരിക്കും. തുടർന്ന് ദേശീയ പാതയിലൂടെ ജന്മനാടായ ആലപ്പുഴയിലേക്കു കൊണ്ടുപോകും.
നാളെ രാത്രിയോടെ മതദേഹം ആലപ്പുഴ വേലിയ്ക്കകത്തെ വീട്ടിലേക്ക് എത്തിക്കും. ബുധനാഴ്ച രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടായിരിക്കും.
തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വലിയ ചുടുകാട്ടിൽശേഷം സംസ്കാരം.
Summary: Tens of thousands flock to the AKG Center to pay their last respects to the late beloved leader VS Achuthanandan
COMMENTS