Case against Nivin Pauly and Abrid Shine
കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. നിര്‍മ്മാതാവ് വി.എസ് ഷംനാസാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഇയാളില്‍ നിന്നും പണം വാങ്ങിയിട്ട് ആക്ഷന്‍ ഹീറോ ബിജു 2 വിന്റെ വിതരാണവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി.
പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് 406, 420, 34 വകുപ്പുകള്‍ ചുമത്തി തലയോലപ്പറമ്പ് പൊലീസ് നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസെടുത്തിരിക്കുന്നത്.
Keywords: Case, Nivin Pauly, Abrid Shine, Producer, Court
COMMENTS