തിരുവനന്തപുരം : പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വി എസ് അച്യുതാനന്ദനെ സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെ...
തിരുവനന്തപുരം : പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വി എസ് അച്യുതാനന്ദനെ സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം സന്ദർശിച്ചു. വിദഗ്ധ സംഘാംഗങ്ങൾ ചികിത്സകൾ വിലയിരുത്തി.
അദ്ദേഹത്തിന് ഇപ്പോൾ നൽകി വരുന്ന വെന്റിലേറ്റർ സപ്പോർട്ടും ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകളും തുടരാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും, ചികിത്സിക്കുന്ന എസ് യുടി ആശുപത്രിയിലെ ഡോക്ടർമാരും പങ്കെടുത്ത അവലോകന യോഗത്തിൽ തീരുമാനമായി.
Key Words: VS Achuthanandan
COMMENTS