V.S Achuthanandan's health condition
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന്റെ നിരീക്ഷണത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
നൂറു വയസ് കഴിഞ്ഞ വി.സ് എറെ നാളുകളായി വിശ്രമ ജീവിതം നയിച്ചുവരികയാണ്. കഴിഞ്ഞ തിങ്കളഴ്ചയാണ് അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്നു.
Keywords: V.S Achuthanandan, Thiruvananthapuram, Health condition, Unchanged
COMMENTS