വാഷിങ്ടന്‍ : ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാ...
വാഷിങ്ടന്‍ : ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ലായിരുന്നു ഇത്. ട്രംപിന്റെ പുതിയ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് ഇലോണ്‍ മസ്‌കിന്റെ വിമര്‍ശനം.
''ക്ഷമിക്കണം, എനിക്ക് ഇനി അത് സഹിക്കാന്‍ കഴിയില്ല. ഈ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണ്. അതിനു വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങള്‍ തെറ്റ് ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ക്കത് അറിയാം'' ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു.
Key Words: Elon Musk, Donald Trump
COMMENTS