ടെൽ അവീവ്: ഇറാനിയൻ ആണവ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് ശേഷം മധ്യ, വടക്കൻ ഇസ്രായേലിന്റെ ചില ഭാഗങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം ന...
ടെൽ അവീവ്: ഇറാനിയൻ ആണവ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് ശേഷം മധ്യ, വടക്കൻ ഇസ്രായേലിന്റെ ചില ഭാഗങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി.
ഇറാനിയൻ ആക്രമണങ്ങളിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടതായി ഇസ്രായേലി അടിയന്തര സേവന വിഭാഗം അറിയിച്ചു. മരണസംഖ്യ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇസ്രായേലി സിവിലിയന്മാരുടെ മരണത്തിന് ഇറാൻ "വളരെ വലിയ വില" നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇതേ സമയം, അഫ്ഗാനിസ്ഥാനും ഇറാനും തമ്മിലുള്ള എണ്ണ കയറ്റുമതി പുനരാരംഭിച്ചതോടെ , മിസൈൽ ആക്രമണത്തിന് ശേഷവും ടെഹ്‌റാനിലെ ഷഹ്‌റാൻ എണ്ണ സംഭരണശാല പ്രവർത്തനക്ഷമമായി.
COMMENTS