തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെട...
തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്.
നാളത്തെ പൊതു അവധി ശനിയാഴ്ചത്തേക്ക് മാറ്റി സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന്റെ മനം മാറ്റം.
Key Words: Bakrid Holiday
COMMENTS