തിരുവനന്തപുരം : രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ വിവാദം തള്ളി ഗവർണ്ണർ. ഭാരത മാതാവ് എല്ലാറ്റിലും മുകളിലാണെന്നും ചർച്ച വേണ്ടെന്...
തിരുവനന്തപുരം : രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ വിവാദം തള്ളി ഗവർണ്ണർ. ഭാരത മാതാവ് എല്ലാറ്റിലും മുകളിലാണെന്നും ചർച്ച വേണ്ടെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു.
അമ്മയെ നമ്മൾ ചർച്ചാ വിഷയം ആക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഭാരത മാതാവ് എല്ലാത്തിനും മുകളിലാണ്.
രാജ്ഭവനിലെ സെൻട്രൽ ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന സന്ദേശം കൂടിയാണ് വിവാദവും ചർച്ചയും വേണ്ടെന്ന ഗവർണ്ണറുടെ പ്രതികരണം നൽകുന്നത്.
Key Words : Bharatamba Raj Bhavan controversy
COMMENTS