ഇസ്രയേലിന്റെ ആക്രമണ പരമ്പര, ഇറാനിയന്‍ സൈനിക മേധാവിയും ഉന്നത ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

ഇസ്രയേലിന്റെ ആക്രമണ പരമ്പര, ഇറാനിയന്‍ സൈനിക മേധാവിയും ഉന്നത ആണവ ശാസ്ത്രജ്ഞരും  കൊല്ലപ്പെട്ടു

.

ഒരാള്‍ ഒഴികെ 241 യാത്രികരിരും മരിച്ചു, മരിച്ച മലയാളി പുല്ലാട് സ്വദേശി രഞ്ജിത, തീഗോളത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിശ്വാസ് കുമാര്‍ രമേശ്, കത്തിയമര്‍ന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി

സ്വന്തം ലേഖകന്‍ അഹമ്മദാബാദ്: ഇന്ത്യ കണ്ടതില്‍ ഏറ്റവും ദാരുണമായ വിമാന ദുരന്തത്തില്‍ 242 യാത്രികരില്‍ ഒരാള്‍ ഒഴികെ എല്ലാവരും മരിച്ചു. മരിച്ചവര...

...

**

*

വിമാനം നിലതെറ്റി പതിച്ചത് ബി ജെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ യുജി ഹോസ്റ്റല്‍ മെസ് കെട്ടിടത്തിനു മുകളില്‍, നിരവധി വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്

Air India plane crashed in Ahmedabad on top of the UG Hostel Mess building of BJ Medical College Hospital. Many children were in the mess


സ്വന്തം ലേഖകന്‍

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണത് ബി ജെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ യുജി ഹോസ്റ്റല്‍ മെസ് കെട്ടിടത്തിനു മുകളില്‍.

ദുരന്തം നടക്കുമ്പോള്‍ നിരവധി കുട്ടികള്‍ മെസ്സിലുണ്ടായിരുന്നു. ഉച്ച ഭക്ഷണ സമയമായതിനാല്‍ കുട്ടികള്‍ കൂടുതല്‍ എത്തിയിരുന്നു. വിമാനത്തിന്റെ ഒരു ചക്രം ഉള്‍പ്പെടുന്ന ഭാഗം കെട്ടിടത്തിനു മുകളില്‍ കുടുങ്ങിയ നിലയിലാണ്.


പരിക്കേറ്റ വിദ്യാര്‍ത്ഥികളെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളാരും മരിച്ചതായി റിപ്പോര്‍ട്ടില്ല. വിമാനത്തിന്റെ പിന്‍ഭാഗം ഹോസ്റ്റലിന്റെ മുകളിലത്തെ നിലയില്‍ കുടുങ്ങിക്കിടക്കുകയാണ്. മറ്റു ചില യന്ത്രഭാഗങ്ങള്‍ അകത്തു കിടക്കുന്നതും കാണാം. ഉച്ചഭക്ഷണസമയത്ത് മേശപ്പുറത്ത് ഭക്ഷണം വിളമ്പി വച്ചിരിക്കുന്നതും കാണാം. കാന്റീനും കേടുപാടുണ്ട്. 

വിമാനം ഇടിച്ചിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗത്തിന് തീപിടിച്ചു. തീപിടിത്തത്തില്‍ അടുക്കളയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. തീപിടിത്തത്തില്‍ സമീപത്തെ മരങ്ങള്‍ കരിഞ്ഞു.


ഇതേസമയം, വിമാനത്തില്‍ രണ്ടു മലയാളികള്‍ ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ പത്തനംതിട്ട സ്വദേശിനിയാണ്. വിമാനത്തില്‍ 242 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരുമാണ്. കൂടാതെ ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനും ഉണ്ടായിരുന്നു.
Summary: An Air India plane crashed in Ahmedabad on top of the UG Hostel Mess building of BJ Medical College Hospital. Many children were in the mess when the tragedy happened.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,449,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6511,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14840,Kochi.,2,Latest News,3,lifestyle,265,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2151,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,298,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,pravasi,568,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1050,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1584,
ltr
item
www.vyganews.com: വിമാനം നിലതെറ്റി പതിച്ചത് ബി ജെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ യുജി ഹോസ്റ്റല്‍ മെസ് കെട്ടിടത്തിനു മുകളില്‍, നിരവധി വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്
വിമാനം നിലതെറ്റി പതിച്ചത് ബി ജെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ യുജി ഹോസ്റ്റല്‍ മെസ് കെട്ടിടത്തിനു മുകളില്‍, നിരവധി വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്
Air India plane crashed in Ahmedabad on top of the UG Hostel Mess building of BJ Medical College Hospital. Many children were in the mess
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghAYjNBmm96XTdY7YgBFtGBJ06B7_MXsTZNY1HtOhAcDXTYlax_omrvK_cVlFMcKw9mksSCoIg-JZm1bYiMeu7U5-_Lnvaw7pIIx7HlVgE2-2kBrZUiLVuvGy8D3ploQBmIJQ2l9Q7y8_Ub0wmRu4hOAf1xrn6x0Os8eHAhdxgdPhC6-bVBuJugFN0SHg/s320/Air%20India%20Flight%20May%20day%20call2.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghAYjNBmm96XTdY7YgBFtGBJ06B7_MXsTZNY1HtOhAcDXTYlax_omrvK_cVlFMcKw9mksSCoIg-JZm1bYiMeu7U5-_Lnvaw7pIIx7HlVgE2-2kBrZUiLVuvGy8D3ploQBmIJQ2l9Q7y8_Ub0wmRu4hOAf1xrn6x0Os8eHAhdxgdPhC6-bVBuJugFN0SHg/s72-c/Air%20India%20Flight%20May%20day%20call2.jpg
www.vyganews.com
https://www.vyganews.com/2025/06/air-india-plane-crashed-in-hostel.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/06/air-india-plane-crashed-in-hostel.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy