അഹമ്മദാബാദ് : വിമാന ദുരന്തത്തിന് പിന്നാലെ യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടു. വിമാനത്തിലെ 230 യാത്രക്കാരില്‍ 169 പേർ ഇന്ത്യക്കാർ. 53 ബ്ര...
അഹമ്മദാബാദ് : വിമാന ദുരന്തത്തിന് പിന്നാലെ യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടു. വിമാനത്തിലെ 230 യാത്രക്കാരില്‍ 169 പേർ ഇന്ത്യക്കാർ. 53 ബ്രിട്ടിഷ് പൗരന്മാർ, ഒരു കനേഡിയൻ പൗരൻ, എഴു പോർച്ചുഗീസ് പൗരന്മാർ.12 ക്രൂ മെമ്പേഴ്സ്. യാത്രക്കാരുടെ പട്ടികയില്‍ രണ്ട് മലയാളികളെന്നും സൂചന. അപകടത്തില്‍ 110 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
Key Words: Air Idial Fight Crash, Passenger Details
COMMENTS