കോട്ടയം: കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ മാത്യുവിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ മേഖലയില്‍ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ പാര്‍ട്...
കോട്ടയം: കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ മാത്യുവിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ മേഖലയില്‍ നിന്ന് ബിജെപി അനുകൂല രാഷ്ട്രീയ പാര്‍ട്ടി നിലപാടുമായി പുതിയ പാര്‍ട്ടി.
കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനയുടെ പ്രഥമ സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി പങ്കെടുക്കും.
Key Words: Report, BJP , Kerala Congress
COMMENTS