തൊടുപുഴ : ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നു ഭിക്ഷ യാചിക്കാന്‍ ഇറങ്ങേണ്ടിവന്ന അടിമാലി സ്വദേശിനി മറിയക്കുട്ടി ചാക്കോ ബിജെപിയില്‍ ചേര്...
തൊടുപുഴ : ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നു ഭിക്ഷ യാചിക്കാന്‍ ഇറങ്ങേണ്ടിവന്ന അടിമാലി സ്വദേശിനി മറിയക്കുട്ടി ചാക്കോ ബിജെപിയില്‍ ചേര്‍ന്നു.
തൊടുപുഴയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത വികസിത കേരളം കണ്‍വന്‍ഷനിലേക്ക് മറിയക്കുട്ടിയെ ക്ഷണിച്ചിരുന്നെന്നും സ്വമേധയാ എത്തിയാണ് അംഗത്വം സ്വീകരിച്ചതെന്നും ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു പറഞ്ഞു. തൊടുപുഴ പാപ്പൂട്ടി ഹാളില്‍ വച്ചു മറിയക്കുട്ടിയെ ഷാള്‍ അണിയിച്ചു താമരപ്പൂ നല്‍കി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു.
Key Words: Mariyakkutty, BJP
COMMENTS