തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് വിജയം. 370642 ...
തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് വിജയം. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ ഉപരി പഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം
ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.
ഫലമറിയാന്‍: www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in.
മൊബൈല്‍ ആപ്പ്: PRD Live, SAPHALAM 2025, iExaMS - Kerala
Key Words: Higher Secondary, Vocational Higher Secondary, Exam Result
COMMENTS