തിരുവനന്തപുരം : ദേശീയ പാതയിലുണ്ടായ വിള്ളൽ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സംഘം നാളെ കേരളത്തിൽ എത്തും. ഐ ഐ ടി പ്രൊഫ. കെ ജെ റാവു വിന്റെ നേതൃത്വത...
തിരുവനന്തപുരം : ദേശീയ പാതയിലുണ്ടായ വിള്ളൽ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സംഘം നാളെ കേരളത്തിൽ എത്തും.
ഐ ഐ ടി പ്രൊഫ. കെ ജെ റാവു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. നിർമാണത്തിൽ ദേശീയപാത അതോറിറ്റിക്ക് സംഭവിച്ച ഗുരുതര വീഴ്ച്ചക്ക് പിന്നാലെ എൻ എച് എ ഐ സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ടിരുന്നു.
ഒരു കിലോമീറ്റർ മീറ്റർ പരിധിയിൽ തകർന്ന മലപ്പുറം ജില്ലയിലെ കൂരിയാടിൽ സംഘം പ്രത്യേക പരിശോധന നടത്തും.
Key Words:National Highway
COMMENTS