Turkey's military plane in Pakistan
ന്യൂഡല്‍ഹി: പഹല്‍ഗാം വിഷയത്തില്‍ പാകിസ്താന് പൂര്‍ണ പിന്തുണയുമായി ചൈന. വിഷയത്തില്‍ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച ചൈന അവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും മിസൈലുകളും കൈമാറിയതായാണ് റിപ്പോര്‍ട്ട്.
തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി -130 ചരക്കുവിമാനമാണ് പടക്കോപ്പുകള്‍, ആയുധങ്ങള്‍,ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവയുമായി പാകിസ്താനിലെത്തിയിരിക്കുന്നത്.
മാത്രമല്ല ദീര്‍ഘദൂര മിസൈലുകളും ഇവര്‍ പാകിസ്താനില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ലോകം മനസ്സിലാക്കുന്നത് പാകിസ്താന് ചൈനയുമായി ചേര്‍ന്ന് ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നാണ്.
Keywords: China, Pakistan, Military plane, India, Kasmir
COMMENTS