കൊച്ചി : എമ്പുരാന് ബദലായി സബര്‍മതി റിപ്പോര്‍ട്ട് പ്രദര്‍ശനം. സംഘ പരിവാര്‍ അനുകൂല സംഘടനയാണ് കേരളത്തില്‍ വീണ്ടും റിലീസിന് മുന്‍കയ്യെടുക്കുന്...
കൊച്ചി : എമ്പുരാന് ബദലായി സബര്‍മതി റിപ്പോര്‍ട്ട് പ്രദര്‍ശനം. സംഘ പരിവാര്‍ അനുകൂല സംഘടനയാണ് കേരളത്തില്‍ വീണ്ടും റിലീസിന് മുന്‍കയ്യെടുക്കുന്നത്. ഗോധ്ര കലാപം ആസ്പദമാക്കിയുള്ളതാണ് സിനിമ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമയാണ് വീണ്ടും കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
എമ്പുരാന്‍ സിനിമ പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയ കടുത്ത വിമര്‍ശനം സംഘപരിവാര്‍ തുടരുകയാണ്.
Key Words: Empuraan, Sabarmati Report, Movie
COMMENTS