തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് തുടര്‍ച്ചയായി വേട്ടയാടിയത് മൂലം ജീവനൊടുക്കാനാണ് നാട്ടില്‍ നിന്നും പോയതെന്ന് കാണാതായ മാമിയുടെ ഡ്രൈവര്‍ രജിത്കുമ...
തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് തുടര്‍ച്ചയായി വേട്ടയാടിയത് മൂലം ജീവനൊടുക്കാനാണ് നാട്ടില്‍ നിന്നും പോയതെന്ന് കാണാതായ മാമിയുടെ ഡ്രൈവര്‍ രജിത്കുമാറും കുടുംബവും.
മക്കളെ പോലും ചോദ്യം ചെയ്തു ഉപദ്രവിക്കുന്നതിനാല്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മാമിയെ കാണാതായെന്ന് പറയുന്ന അന്ന് തന്നെ കുടുംബം പരാതി നല്‍കിയതില്‍ ദുരൂഹത ഉണ്ടെന്നും രജിത് കുമാര്‍ ആരോപിച്ചു. അതെ സമയം രജിത് കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് വീണ്ടും നീക്കം തുടങ്ങി.
Key Words: Crime Branch, Mami Murder Case
COMMENTS