ന്യൂഡല്‍ഹി: നൈജീരിയയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദേശീയ അവാര്‍ഡായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ പ്രധാനമന്ത്രി നരേന്ദ്ര മ...
ന്യൂഡല്‍ഹി: നൈജീരിയയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദേശീയ അവാര്‍ഡായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.
ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ വിശിഷ്ട വ്യക്തിയാണ് മോദി. നൈജീരിയയുടെ 'ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി നൈജര്‍' അവാര്‍ഡ് ലഭിച്ചതില്‍ ബഹുമതിയുണ്ട്.
ഞാന്‍ ഇത് വളരെ വിനയത്തോടെ സ്വീകരിക്കുകയും ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു.' അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസ്താവനയില്‍ മോദി പറഞ്ഞു. മോദിക്ക് മറ്റൊരു രാജ്യം നല്‍കുന്ന പതിനേഴാമത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണിത്.
Key Words: Nigeria, National Award , Narendra Modi
COMMENTS