.

നിപയും എം പോക്‌സും: മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ് എം പോക്‌സ് സമ്പര്‍ക്ക പട്ടികയില്‍ 23 പേര്‍

മലപ്പുറം: നിപയും എം പോക്‌സും സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്. ജില്ലയില്‍ നിലവില്‍ 7 പേര്‍ക്ക് നിപ രോഗലക...


മലപ്പുറം: നിപയും എം പോക്‌സും സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്. ജില്ലയില്‍ നിലവില്‍ 7 പേര്‍ക്ക് നിപ രോഗലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധനയും ജാഗ്രതയും കര്‍ശനമാക്കുന്നത്. യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 267 പേരാണുളളത്. ഇതില്‍ 37 സാമ്പിളുകള്‍ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാള്‍ക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി അറിയിച്ചു. എം പോക്‌സ് സമ്പര്‍ക്ക പട്ടികയില്‍ 23 പേര്‍ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. 

സമ്പര്‍ക്ക പട്ടികയിലുള്ള 23 പേരുടേയും സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും. എം പോക്‌സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഇവരെ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എം പോക്‌സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.  നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരോട് വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറ് പേര്‍ വിദേശത്തുള്ളവരാണ്. ചികിത്സയിലുള്ള  എടവണ്ണ ഒതായി സ്വദേശിയായ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും.

Key Words: Nipah, Kerala Health , Veena George

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,458,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6580,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,15004,Kochi.,2,Latest News,3,lifestyle,270,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2174,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,304,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,pravasi,600,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1053,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1665,
ltr
item
www.vyganews.com: നിപയും എം പോക്‌സും: മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ് എം പോക്‌സ് സമ്പര്‍ക്ക പട്ടികയില്‍ 23 പേര്‍
നിപയും എം പോക്‌സും: മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ് എം പോക്‌സ് സമ്പര്‍ക്ക പട്ടികയില്‍ 23 പേര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXg24OLva2m2Sj3LBGbuF9CQMc8Q9komBFaZvIDkavxU2S1Y8XUvn7THdSCj8DvV_J-inrx9xJVFWanZSEQpsxQGsdRJbanZmfzKixIzpGtiOSgRRG3xzcH7Iv-YEEyVzr4slDQBtzzB-b54QywawrhGXuZxnvhW2F2c4gsQAnIDHUEIS3f8GL_0xALdLT/w640-h360/veena.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXg24OLva2m2Sj3LBGbuF9CQMc8Q9komBFaZvIDkavxU2S1Y8XUvn7THdSCj8DvV_J-inrx9xJVFWanZSEQpsxQGsdRJbanZmfzKixIzpGtiOSgRRG3xzcH7Iv-YEEyVzr4slDQBtzzB-b54QywawrhGXuZxnvhW2F2c4gsQAnIDHUEIS3f8GL_0xALdLT/s72-w640-c-h360/veena.jpg
www.vyganews.com
https://www.vyganews.com/2024/09/nipah-and-m-pox-health-department-with.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/09/nipah-and-m-pox-health-department-with.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy