തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി ബ്ലെസ്സിയുടെ ആടു ജീവിതം. ആടുജീവിതമാണ് ഏറ്റവും ജനപ്രിയ ചിത്രം. ബ്ലെസ്സിഈ ചിത്രത്തില...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി ബ്ലെസ്സിയുടെ ആടു ജീവിതം. ആടുജീവിതമാണ് ഏറ്റവും ജനപ്രിയ ചിത്രം. ബ്ലെസ്സിഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്കാരവും നേടി. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശി ഉള്ളൊഴുക്ക് ) യും ബീന ആർ ചന്ദ്രനും (തടവ്) നേടി.
ടുജീവിതത്തിലെ അഭിനയത്തിന് കെ ആർ ഗോകുൽ പ്രത്യേക പരാമർശത്തിന് അർഹനായി.
മികച്ച അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളും ആടുജീവിതത്തിനാണ്.
മറ്റ് പുരസ്കാരങ്ങൾ:
മികച്ച ചിത്രം : കാതൽ. സംവിധാനം - ജിയോ ബേബി.
മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട. സംവിധാനം രോഹിത് എം ജി കൃഷ്ണൻ
COMMENTS