പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന സെമിയില്‍ കടന്നു. സ്‌കോര്‍ (4 - 2). നിശ്ചിത സമയത്ത് ഇരു...
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന സെമിയില്‍ കടന്നു. സ്‌കോര്‍ (4 - 2).
നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. അര്‍ജന്റീനക്കായി മെസ്സി ഒഴികെ കിക്ക് എടുത്ത എല്ലാ കളിക്കാരും ഗോള്‍ നേടി.
ഗോളി മാര്‍ട്ടിനെസ്സിന്റെ ഉജ്വല പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് തുണയായത്. സെമിയില്‍ കാനഡ വെനസ്വേല മത്സര വിജയികളാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
Key Words: Argentina, Copa America, Foot Ball


COMMENTS