Central government lift ban on employees join R.S.S activities
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് (രാഷ്ട്രീയ സ്വയം സേവക് സംഘ്) സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിലക്ക് നീക്കി കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
1966 ല്‍ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അന്നത്തെ പ്രധിഷേധത്തിന്റെ ഭാഗമായി ഉണ്ടായ പൊലീസ് വെടിവയ്പ്പില്‍ നിരവധിപ്പേര്‍ മരിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം മോദി സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
Keywords: R.S.S, Central government, Employees, Ban, Lift
COMMENTS